കൂടോത്രം

Tuesday, August 29, 2006

ഈ കൂടോത്രം ആഭിചാരമല്ല.
മലയാള സാഹിത്യവുമായി ബന്ധപ്പെട്ട എന്തും എഴുതാനുള്ള ഇടമാണ്‌.

8 Comments:

At 5:57 PM, Blogger ബാബു said...

കേള്‍ക്കട്ടെ മന്ത്രങ്ങള്‍!

 
At 8:33 PM, Blogger ബാബു said...

കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നില്ല. ദാ ഇവിടെ നോക്കൂ. എന്തൊക്കെ സെറ്റിങ്ങുകള്‍ വേണമെന്നു പറയുന്നുണ്ട്‌.
http://howtostartamalayalamblog.blogspot.com/

 
At 12:03 AM, Blogger ശ്രീജിത്ത്‌ കെ said...

http://ashwameedham.blogspot.com/2006/07/blog-post_28.html

ഇവിടെ മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് വിവരിച്ചിട്ടുണ്ട്. ഒന്ന് നോക്കൂ.

 
At 1:37 AM, Blogger വല്യമ്മായി said...

സ്വാഗതം തകര്‍ത്തെഴുതൂ

 
At 12:03 AM, Blogger മുരളി മേനോന്‍ said...

കൂടോത്രം ബ്ലോഗ് കണ്ടപ്പോള്‍ ഞാന്‍ പണ്ടെഴുതിയ ഒരു ചെറുകഥ ഓര്‍മ്മ വന്നു. അതിന്റെ പേരും കൂടോത്രം എന്നായിരുന്നു. ഉടന്‍ തന്നെ കൂടോത്രം പോസ്റ്റ് ചെയ്യും എന്ന ഒരു ചെറിയ ഭീഷണി തന്നുകൊണും, താങ്കളുടെ തുടര്‍ പോസ്റ്റിംഗുകള്‍ പ്രതീക്ഷിച്ചു കൊണും സസ്നേഹം

 
At 7:52 AM, Blogger ചക്കര said...

ഹ്ലിം ക്ലിം ഗ്ലിം.മാരണം,ഉച്ചാടനം..സ്വാഗതം..സ്വാഹ:

 
At 7:52 AM, Blogger ചക്കര said...

ഹ്ലിം ക്ലിം ഗ്ലിം.മാരണം,ഉച്ചാടനം..സ്വാഗതം..സ്വാഹ:

 
At 3:11 PM, Blogger AnJaka said...

Hi ?????????????????????????????????, I want to introduce you to http://freearticle.name

 

Post a Comment

<< Home